കുരാച്ചുണ്ട്: കുരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാളങ്ങാലി നാല് സെൻ്റ് കോളനി അറക്കൽ താഴെ റോഡ് ബഹു: പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ആൻ സമ്മ,സ്റ്റാൻ്റിംഗ് കമ്മിററി ചെയർമാർ OK അമ്മദ്, മെമ്പർ സിനിഷിജോ, വിജയൻ കിഴക്കേ മിത്തൽ, മുൻ മെമ്പർമാരായ സരിഷ് ഹരിദാസ്, ജോസ് ചെരിയo പുറത്ത് എന്നിവരും പ്രദേശവാസികളും, പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.