Trending

ഉത്ഘാടനം ചെയ്തു.



കൂരാച്ചുണ്ട് :കൂരാച്ചുണ്ട് ഹൈസ്കൂൾ -കോളനിറോഡ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി ,പണി പൂർത്തികരിച്ച്, പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് റസിന യൂസഫ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വിജയൻ കിഴക്കേ മിത്തൽ സ്വാഗതം ആശംസിച്ചു. സ്റ്റൻ്ററിംഗ് കമ്മിററി അംഗങ്ങളായ ഒ.കെ അമ്മദ്, സിമിലി ബിജു, മെമ്പർമാരായ അരുൺ ജോസ്, സിനിഷിജോ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിത ചന്ദ്രൻ ,ഹാരിസ്, ഭജൻപാറച്ചാലിൽ എന്നിവർ പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു;

Post a Comment

Previous Post Next Post