കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ പൊതുയോഗത്തോടനുബന്ധിച്ച് മികച്ച കർഷകരെയും S.S.L.C. , Plus 2 പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച കർഷകരുടെ മക്കളെയും ആദരിച്ചു. സംഘം പ്രസിഡണ്ട് ജോർജ് പൊട്ടുകുളത്തിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ വിൽസൺ പാത്തിച്ചാലിൽ, ആൻസമ്മ ബെന്നി, സിനി ഷിജോ, വിജയൻ കെ., ബേബി പൂവ്വത്തിങ്കൽ, ഹസ്സൻ പഴേരി, സജി ചേലാപറമ്പത്ത്, ഹമീദ് റാവുത്തർ, സെക്രട്ടറി ബെസ്‌ലിൻ മഠത്തിനാൽ എന്നിവർ സംസാരിച്ചു.