*വീട്ടിലിരുന്നും ഡോക്ടറെ കാണാം*
👉🏽 24 മണിക്കൂർ കോവിഡ് ഒ.പി
👉🏽 രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ജനാൽ ഒ.പി
👉🏽 രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ സ്പെഷ്യലിസ്റ് ഒ.പി
ഇ-സഞ്ജീവനി ടെലി മെഡിസിൻ സേവനം
📱ഉപയോഗപ്പെടുത്താൻ https://esanjeevaniopd.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ
ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
Tags:
health