കൂരാച്ചുണ്ട് : കാറ്റുള്ളമല
പുളിയാർമറ്റത്തിൽ ലൂക്കോസ് (68) നിര്യാതനായി.
സംസ്കാരം നടത്തി.
ഭാര്യ : കൂരാച്ചുണ്ട് മഠത്തിനാൽ കുടുംബാംഗം ഓമന.
മക്കൾ: ലീന, ലിനി.
മരുമക്കൾ: ബിജു പൂതക്കുഴി കൽപ്പറ്റ (വിമുക്തഭടൻ), മിഥുൻ ചക്കികല്ലേൽ (കല്ലാനോട് ).
Tags:
Local