കൂരാച്ചുണ്ട് : ഇന്ന് 22 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 17 എണ്ണം സ്വകാര്യ ലാബിൽ നിന്നും 5 എണ്ണം 18 ന് ചെയ്ത ടെസ്റ്റിൽ നിന്ന് പോസറ്റീവ് ആയതുമാണ്.
ഇപ്പോൾ 74 ലൈവ് കേസുകൾ ഉണ്ട്
ജാഗ്രത പാലിക്കുക.
റോയ് ജേക്കമ്പ്
ഹെൽത്ത് ഇൻസ്പെക്ടർ
CHC കൂരാച്ചുണ്ട്