Trending

നിര്യാതയായി


തിരുവമ്പാടി തറയിൽ ജേക്കബിന്റെ ഭാര്യ ജെസ്സി നിര്യാതയായി

തിരുവമ്പാടി: പെരുമാലിപ്പടി, തറയിൽ ജേക്കബിന്റെ ഭാര്യ ജെസ്സി ജേക്കബ് (65) നിര്യാതയായി.

 കല്ലാനോട് വെട്ടിക്കുഴിയിൽ കുടുംബാംഗമാണ് പരേത .

 മക്കൾ : ജിൻസി ജേക്കബ് ഓസ്ട്രേലിയ, പരേതനായ ജെയിംസ് .

 മരുമകൻ: ബോബി ജോസഫ് വാഴപ്ലാക്കൽ കുണ്ടുതോട് ഓസ്ട്രേലിയ.

 സംസ്കാരം നാളെ (ഞായറാഴ്ച) 2.30ന് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.

Post a Comment

Previous Post Next Post