കല്ലാനോട് : എട്ടിയിൽ എം.എം ജോൺ (85) അന്തരിച്ചു.
ശവസംസ്കാരം ഇന്ന് (27/09 / 2026) ന് 3.30ന് പേരാമ്പ്ര സെൻറ് ഫ്രാൻസിസ് പള്ളിയിലെ ശ്രുശ്രുഷകൾക്ക് ശേഷം 5 ന് കല്ലാനോട് സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.
ഭാര്യ: പരേതതയായ ക്ലാര .
മക്കൾ: മീന ജോസ്, ലെസ് ലിജോൺ, രശ്മി ഷാജി പുളിക്കൽ, നിധി സി ജോ.
മരുമക്കൾ: ജോസഫ് പാണ്ടം പടത്തിൽ (തോട്ടുമുക്കം) സിന്ധു ഞാറു കുന്നേൽ (കു രാച്ചുണ്ട് ) ഷാജി പുളിക്കൽ (ചക്കിട്ടപാറ) സി ജോ ജോസഫ് തടത്തിൽ ( വാലില്ലാപുഴ)