Trending

പ്രത്യേക ശ്രദ്ധക്ക്



മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ CDS മെമ്പർമാർ, തൊഴിലുറപ്പ് മേറ്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടന ഭാരവാഹികൾ, റെസ്ക്യൂ ടീമംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സുപ്രധാന യോഗം *ആഗസ്റ്റ് 7 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പഞ്ചായത്ത്‌ ഹാളിൽ* ചേരുന്നു. ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

Post a Comment

Previous Post Next Post