കുരാച്ചുണ്ട് സെന്റ് തോമസ്ഹൈസ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ പൂർവ വിദ്യാർഥികളായ ജനപ്ര തിനിധികൾ, ഉന്നത വിജയികൾ എന്നിവരെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മി ല്ലി മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാ ശ്ശേരി, മെംബർമാരായ ജലീൽ കു ന്നുംപുറത്ത്, റസീന യൂസഫ്, പ്രബീഷ് തളിയോത്ത് എന്നിവ രാണ് ആദരം ഏറ്റുവാങ്ങിയ പൂർവ വിദ്യാർഥികൾ
വി.ടി.സുരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പൂർവ വി ദ്യാർഥി കൂട്ടായ്മ ചെയർമാൻ പോളി കാരക്കട അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മാ യിൽ കുറുമ്പൊയിൽ മുഖ്യ പ്രഭാ ഷണവും സ്കൂൾ മാനേജർ ഫാ. വിൻസന്റ് കണ്ടത്തിൽ അനു ഗ്രഹ പ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ മുഖ്യാതിഥി ആയിരുന്നു.
പ്രധാനാധ്യാപകൻ ഷിബു മാത്യൂസ്, മരുതോങ്കര സെന്റ് മേരീ സ് ഹൈസ്‌കൂൾ പ്രധാനാധ്യാപ കൻ ബിജു കൊച്ചുവീട്ടിൽ, പൂർവ വിദ്യാർഥി കൂട്ടായ്മ കൺവീനർ ജോബി വാളിയംപ്ലാക്കൽ, ട്രഷ റർ തമ്പാൻ തോമസ്, വിദ്യാർഥി പ്രതിനിധി ജുൽന ഫാത്തിമ, പി. എ.വേലായുധൻ എന്നിവർ പ്രസംഗിച്ചു.