പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിനി ജിനോ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ശ്രീ. ബിജു കടലാശ്ശേരി അധ്യക്ഷത വഹിക്കും. സന്തോഷ് ട്രോഫി താരം ശ്രീ. അർജുൻ ബാലകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും.
പങ്കെടുക്കുന്നവർ ഇഷ്ട ടീമിന്റെ ജേഴ്സിയണിഞ്ഞ് എത്തണം. റാലിയിൽ മികച്ച പ്രകടനം നടത്തുന്ന ഫാൻസ് ടീമിന് 2000 രൂപയുടെ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും.