Trending

നിര്യാതനായി


നരിനട: കാരിത്തടത്തിൽ( വട്ടക്കുന്നേൽ) പരേതനായ തോമസിന്റെ മകൻ ജിതേഷ് തോമസ്(45) നിര്യാതനായി.

മാതാവ് :റോസ്സമ്മ

ഭാര്യ :ഷിബി മെഴുകുനാൽ, ( ചിപ്പിലിത്തോട്‌ )

മക്കൾ :ജോയൽ, ജുവാന

സഹോദരങ്ങൾ :ജാസ്മിൻ, ജിനു,

മൃതസംസ്കാരം നാളെ (തിങ്കൾ-22/06/2026) 12 . ന്സ്വ ഭവനത്തിൽ നിന്ന് ആരംഭിച്ച്നരിനട സെന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ.


Post a Comment

Previous Post Next Post