Trending

മാണി നന്തളത്ത് നിര്യാതനായി.



കൂരാച്ചുണ്ട് .. കാളങ്ങാലിയിൽ താമസിക്കുന്ന എൻജെ മാണി നന്ദളത്ത് (74 ) നിര്യാതനായി.

കൂരാച്ചുണ്ടിലെ പ്രമുഖ കോൺഗ്രസ് നേതാകളിൽ ഒരാളായിരുന്ന N j മാണി നന്ദളത്ത് അന്തരിച്ചു.


ഏറെ നാളായി അസുഖബാധിതനായി പൊതുരംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു. 


കൂരാച്ചുണ്ട് മണ്ഡലം വൈസ് പ്രസിഡണ്ട്, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട്, ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, റബർ മാർക്കറ്റിംഗ് സൊ സെറ്റി കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, കല്ലാനോട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നിനിലകളിൽ അദ്ദേഹം പ്രവൃത്തിച്ചിട്ടുണ്ട്.

ഭാര്യ : ലൈല (late) നെല്ലിത്താനത്ത് മരുതോങ്കര

മക്കൾ : സിൽജി, സിജോ, സിജിൻ 

മരുമക്കൾ : ബിജു ഇരണ ക്കൽ ചെറുപുഴ.
ജിഷ കറുകയിൽ മണിമൂളി.
നിഷ തെക്കേൽ ചെറുപുഴ.

സഹോദരങ്ങൾ : ഏലിക്കുട്ടി (കുഞ്ഞുകുട്ടി )(late)  മഠത്തിനാൽ കൂരാച്ചുണ്ട്.
ലീല പെരിഞ്ഞല്ലൂർ തലയാട്.
മോണിക്ക കടുകൻ മാക്കൾ മംഗലാപുരം.
മേരി കൈപ്പട്ടിയിൽ കൽപ്പറ്റ.
ജെസ്സി മൂലച്ചാലിൽ
കൊട്ടിയൂർ.
സിറിയക്ക് നന്തളത്ത് നീലേശ്വരം.
ജോഷി (late)നന്തളത്ത് കൂരാച്ചുണ്ട്.

മൃതദേഹം ഇന്ന് വൈകുന്നേരം 6 മണിക്ക് വിട്ടിൽ കൊണ്ടുവരും

ശവസംസ്കാര ശുശ്രൂഷകൾ നാളെ (02-06-2026) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിക്കുന്നതാണ്.


Post a Comment

Previous Post Next Post