കൂരാച്ചുണ്ട്:: റിട്ട.ഗവ.ആ യുർവേദ മെഡിക്കൽ ഓഫിസർ ഡോ.സുഭാഷ് ജേക്കബ് കൂരാപ്ള്ളി (74) അന്തരിച്ചു.
സംസ്കാരം നാളെ തിങ്കൾ 11/05/2026 2ന് കൂത്താളിയിലെ വസതിയിലെയും പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ദേവാലയത്തിലെയും ശുശ്രൂഷയ്ക്ക് ശേഷം പെരുവണ്ണാമൂഴി സെമിത്തേരിയിൽ.
ഭാര്യ: കട്ടപ്പന പാറയ്ക്കൽ വത്സമ്മ.
മക്കൾ: ബിനേ ഷ്, അരുൺ (ഇരുവരും ഓസ്ട്രേലിയ).
മരു മക്കൾ: അനു (നഴ്സ‌് ഇഎംഎസ് ആശുപത്രി പേരാമ്പ്ര), ഷിൻ് (ഓസ്ട്രേലിയ).
സഹോദരങ്ങൾ: ഫാ.ജോസ ഫ് (ബെംഗളൂരു), മേരി, എൽസമ്മ, ലിസി, ജെ യിംസ്, ബെന്നി.