Trending

കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചു


കൂരാച്ചുണ്ട് പഞ്ചായത്തിലെ അഞ്ചാം വാർഡ് മണ്ടോപ്പാറ ഭാഗത്ത്‌ കാട്ടാനയിറങ്ങി. വ്യാപകമായി കൃഷി നശിപ്പിച്ചു. 
റീജ വെള്ളരിങ്ങാട്ട്, ബിജി ഒറ്റപ്ലാക്കൽ എന്നിവരുടെ പറമ്പിലെ നൂറോളം വാഴകളും 50 മൂട് കപ്പയുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. 

പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ, മെമ്പർമാരായ പ്രബീഷ് തളിയോത്ത്, സണ്ണി ജോസഫ് കാനാട്ട്, ആൻസമ്മ എൻ.ജെ എന്നിവർ സ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post