കൂരാച്ചുണ്ട് .പനോംവയലിൽ താമസിക്കും റിട്ടേയഡ് ഹെഡ്മാസ്റ്റർ സ്കറിയ പുളിന്താനത്ത് (76) നിര്യാതനായി.
നരി നട, കുളത്തുവയൽ, കൂരാച്ചുണ്ട്, കാറ്റുള്ള മല ,കരിങ്ങാട് സ്കൂളിൽ അദ്ദേഹം അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സെലിനാമ്മ (റിട്ടേയ്ഡ് അധ്യാപിക)നെടുകുന്നംകളത്തിൽ കുടുംബാഗം.
മക്കൾ: Dr സിന്ധു ( welcare college of Nursing മുളന്തുരുത്തി) സ്റ്റാർ (എഞ്ചിനിയർ ദുബായ്) സച്ചിൻ (എഞ്ചിനിയർ ബാംഗ്ലൂർ)
മരുമക്കൾ: മാത്യു വരകുകാലായിൽ ( Indiangas കുറവിലങ്ങാട്) ബിനേഷ് ജോർജ് തുരുത്തി പള്ളിൽ (എഞ്ചനിയർ ദുബായ്) റിയ വെട്ടി കുഴി കല്ലാനോട് ( Nurses ഹെൽത്ത് സർവിസ് )
ശവസംസ്കാര ചടങ്ങുകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ നിന്നാരംഭിച്ച് കൂരാച്ചുണ്ട് സെൻറ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.
ഭൗതികദേഹം ഞായറാഴ്ച്ച രാവിലെ 6 മണിക്ക് സ്വഭവനത്തിൽ എത്തിക്കുന്നതാണ്