കൂരാച്ചുണ്ട് : ചായനാനിയ്ക്കൽ പരേതനായ അബ്രഹാമിൻ്റെ ഭാര്യ ശോശാമ്മ (88) നിര്യാതയായി..
പരേത : കൂരാച്ചുണ്ട് വടക്കേതടത്തിൽ കുടുബാംഗമാണ്.
മക്കൾ : തങ്കമ്മ, പാലക്കാട് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), സാറാമ്മ (റിട്ട. ലേഡി ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട്), ഏലിയാമ്മ (റിട്ട. സിഡിപിഒ കോഴിക്കോട് ),വർഗീസ് , കൂരാച്ചുണ്ട് (റിട്ട. ജെ ഡബ്ല്യൂ എം ചെന്നൈ), മോളിക്കുട്ടി അബ്രാഹാം (പ്രിൻസിപ്പൽ സെൻ്റ് മീരാസ് പബ്ലിക് സ്‌കൂൾ പേരാമ്പ്ര ) , ജോർജുകുട്ടി അബ്രഹാം ( റിട്ട. സീനിയർ സുപ്രണ്ട് ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് കോഴിക്കോട് ), ലിസമ്മ (റിട്ട നഴ്‌സിങ് സൂപ്രണ്ട് കോഴിക്കോട്), തോമസ് ( ഡപ്യൂട്ടി മാനേജർ എസ്ബിഐ കൊണ്ടോട്ടി), ജിൽസി (ഓസ്ട്രേലിയ).
മരുമക്കൾ : സുരേഷ് ജോസഫ്, ചേളന്നൂർ(റിട്ട. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ജെസി ചെങ്ങന്നൂർ, ജോൺ നടുക്കര(ചേളന്നൂർ), ഷീജ ജോർജ്( തിരുവനന്തപുരം) , സജി ഏലിയാസ് അപ്പയ്ക്കൽ( കായണ്ണ), ഷൈനി തെക്കേവീട്ടിൽ ( മീനങ്ങാടി), ജയ്സൺ ഫിലിപ്പ്, മുക്കം (ഓസ്ട്രേലിയ ), പരേതരായ യോഹന്നാൻ മണ്ണാത്തിക്കുളത്തിൽ (മണ്ണാർക്കാട്), വൽസൻ തിരുവണ്ണൂർ (കോഴിക്കോട് ). സഹോദരങ്ങൾ: അന്നമ്മ കാരുകുന്നേൽ, മേരി കളവക്കാട്ട് (പെരുവണ്ണാമൂഴി ), ലീല (പുതുപ്പാടി), പൗലോസ് (വയനാട്), പരേതരായ അപ്പച്ചൻ (കൂരാച്ചുണ്ട്), തങ്കച്ചൻ (ചെമ്പുകടവ് ).
സംസ്‌കാരം ഞായറാഴ്ച (31/05/2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.