Trending

നിര്യാതനായി


കുരാച്ചുണ്ട് , പൂവത്തുംച്ചോല, കുന്നത്തേരി റൻഷിദ് (30) നിര്യാതനായി.


കുന്നത്തേരി ഇബ്രാഹിം (വ്യാപാരി ),ആയിശ(തൊമരശ്ശേരി കുടുംബം) എന്നിവരുടെ മകനാണ്.
അസുഖബാധിതനായി ചിക്തസിയിലായിരുന്നു കുറച്ചു ദിവസങ്ങളായിട്ട്.

നൈന, നൗഷാദ് (കൃഷി ഓഫീസർ) എന്നിവർ സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post