കൂരാച്ചുണ്ട്: പുളിവയലിൽ താമസിക്കും പേണ്ടാനത്ത് പരേതനായ ആഗസ്ത്യയുടെ ത്രേസ്യമ്മ (92) നിര്യാതയായി.
മക്കൾ: എൽസി, തോമസ്, മാണി, ടോമി 'പെണ്ണമ്മ, ലിസ്സമ്മ, ജോളി.
മരുമക്കൾ: മാത്യു പവ്വത്തിക്കുന്നേൽ (ഓഞ്ഞിൽ) ഏലിയാമ്മ കളപ്പുരക്കൽ (വാഴവറ്റ) സിസിലി (കോനാട്ട് ചെമ്പനോട) ലിസ(കുളത്തുവയൽ) സണ്ണി വാലുമ്മൽ ( ആനിക്കാംപൊയിൽ) ജോർജ് ചക്കാലക്കൽ (കാഞ്ഞങ്ങാട്) സത്യൻ തൈ കണ്ടി മിത്തൽ ( കാവുന്തറ)
ശവസംസ്കാരചടങ്ങുകൾ ഇന്ന് (o4/05/2026) തിങ്കളാഴ്ച നാലു മണിക്ക് വിട്ടിൽ നിന്നാരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.