Trending

നിര്യാതയായി


കൂരാച്ചുണ്ട് :
പൂവത്തുംച്ചോല, കരിങ്കിലാട്ട് മീത്തൽ പരേതനായ ആണ്ടിയുടെ ഭാര്യ ദേവകി(85) നിര്യാതയായി.

സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം സ.ശ്രീജൻ്റെ അമ്മയാണ്. ബാബുരാജ് , ദീപ, പ്രേമ എന്നിവർ മക്കളാണ്, ഭാസ്കരൻ ബാലുശ്ശേരി, സന്തോഷ് (CITU) മരുമക്കളാണ്.

സംസ്‌കാരം ഇന്ന് ഞായർ ( 3/5/26) രാത്രി 8 മണിക്ക് വീട്ട് വളപ്പിൽ.

Post a Comment

Previous Post Next Post