Trending

നിര്യാതയായി



കല്ലാനോട് : പരേതനായ വർക്കി പനക്കവയലിന്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി.

 പരേത തളിയപ്പറമ്പിൽ കുടുംബാംഗമാണ്.

ശവ സംസ്കാരം (17/03/2026 )ചൊവ്വാഴ്ച 3.30pm ന് കല്ലാനോട് സെന്റ് മേരിസ് ചർച്ച് സെമിത്തേരിയിൽ .


മക്കൾ - ടോമി, ജോയ്‌സി, റോയി, ജോൺസൺ, ജാൻസി .


മരുമക്കൾ - ലാലി നെല്ലരിയിൽ മരുതോങ്കര, 
ജോർജ് വെളിയംകുളത്ത് കല്ലാനോട്,
ആശ പ്ലാത്തോട്ടം കൂരാച്ചുണ്ട്, 
ഷോജി തോട്ടാനത്ത് പൂവത്തും ചോല,
 ആൻസൺ ചിറക്കൽ പശുക്കടവ്.

Post a Comment

Previous Post Next Post