*✍️നിയമസഭ ഇലക്ഷൻ 2026:*
- പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് പോസ്റ്റിങ് ഓർഡർ സഹിതം മാർച്ച് 24 മുതൽ 29 വരെ Presiding Officer, First Polling Officer എന്നിവർക്ക് നടക്കുന്ന ഒന്നാം ഘട്ട പരിശീലന കേന്ദ്രങ്ങളിൽ സമർപ്പിക്കാം. രണ്ടും മൂന്നും പോളിങ് ഓഫീസർമാർക്ക് ഏതെങ്കിലും സൗകര്യപ്പെടുന്ന പരിശീലന കേന്ദ്രങ്ങളിൽ മേൽ കാലയളവിൽ പോസ്റ്റൽ ബാലറ്റ് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- എല്ലാ പോളിങ് ഓഫീസർമാർക്കും രണ്ടാം ഘട്ട പരിശീലനം നടക്കുന്നതാണ്. ഈ സെന്ററുകളിൽ പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്യുന്നതിനുള്ള 'വോട്ടർ ഫെസിലിറ്റേഷൻ സെന്റർ' (FVC) ക്രമീകരിക്കുന്നതാണ്.
Postal Ballot Application 👇🏻
https://www.order.ceo.kerala.gov.in/login
Tags:
latest