നിയമസഭാ തെരഞ്ഞെടുപ്പ് പ്രാണിച്ച്
ഏപ്രിൽ 9നും, ഈ അദ്ധ്യയന വർഷം മുതൽ പരിഷ്കരിച്ച മദ്റസ പാഠ പുസ്തകങ്ങൾ സംബന്ധിച്ച് മുഅല്ലിംകൾക്ക് പരിശീലനം നൽകുന്നതിനും മറ്റുമായി ഏപ്രിൽ 11 മുതൽ 16 കൂടിയ ദിവസങ്ങളിലും മദ്റസകൾക്ക് അവധി അനുവദി ക്കാൻ 26/03/2026ന് ചേർന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതിയോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി അറിയിച്ചു.
Tags:
latest