Trending

നിര്യാതനായി




കുളത്തുവയൽ : ചെമ്പളായിൽ തോമസ് (68) വയസ്സ് നിര്യാതനായി.

ഭാര്യ: ലിസി സെബാസ്റ്റ്യൻ (നേഴ്സ്) കല്ലാനോട് പ്ലാത്തോട്ടത്തിൽ കുടുംബാഗമാണ്.

മക്കൾ : സച്ചിൻ തോമസ് ( ദുബായ് ), സാന്ദ്ര തോമസ് 

മരുമക്കൾ : റോഷൻ ബെന്നി, സാന്ദ്ര ജോസഫ് .

ശവസംസ്കാരം 18-03-2026 ബുധൻ (നാളെ) വൈകുന്നേരം 4 മണിക്ക് കുളത്തുവയൽ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ

Post a Comment

Previous Post Next Post