കൂരാച്ചുണ്ട്.വി ച്ചാട്ട്
കുര്യാക്കോസ് (75) നിര്യാതനായി. വർഷങ്ങളോളം പതിയിൽ ആയിരുന്നു താമസം. ഇപ്പോൾ നരി നടയിൽ.
ഭാര്യ. റോസമ്മ
മക്കൾ
റോബിൻ, റൂബിൾ
മരുക്കൾ. അനു , ആഷ
ശവസംസ്കാരം ഇന്ന് ( 25/O 3/2026) ബുധനാഴ്ച 2.30 ന് സെൻ്റ് ജോൺസ് മലങ്കര കത്തോലിക്ക പള്ളി ഓഞ്ഞിൽ