കൂരാച്ചുണ്ട്: സ്രാമ്പിക്കൽ അബ്രാഹത്തിന്റെ ഭാര്യ ത്രേസ്യാ (83) അന്തരിച്ചു.
പരേത : കല്ലാനോട് വെളിയംകുളം കുടുംബാംഗമാണ്
സംസ്കാരം നാളെ (07/O 3/2026 ശനിയാഴ്ച രാവിലെ 09.30 ന് കോയിപ്പറമ്പിലുള്ള സ്വഭവനത്തിൽ ആരംഭിച്ച് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മക്കൾ: ഫാ. ജോസഫ് (വിൻസെൻഷ്യൻ സന്യാസ സമൂഹം, താബോർ ആശ്രമം, കല്യാൺ), പരേതനായ തങ്കച്ചൻ, ജോളി ( കൂടരഞ്ഞി )) സി. പാവന സി.എം.സി. (നസ്രത്ത് ഭവൻ കോൺവെന്റ്, മേരിക്കുന്ന്), സിനി ജിനോ (ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്, കൂരാച്ചുണ്ട് ).
മരുമക്കൾ: മേരി പുരയിടത്തിൽ, (തിരുവമ്പാടി)റോയി മനയാനിക്കൽ, (കൂടരഞ്ഞി )ജിനോ തച്ചലാടിയിൽ. (കൂരാച്ചുണ്ട്.) .
