Trending

വാർഡിലെ മുതിർന്ന വനിതയെ ആദരിച്ച് ആറാം വാർഡ് മെമ്പർ




അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് കൂരാച്ചുണ്ട് പഞ്ചായത്ത്‌ ആറാം വാർഡ് മെമ്പർ ഡാർലി അബ്രാഹം പുല്ലൻകുന്നേലിന്റെ നേതൃത്വത്തിൽ വാർഡിലെ ഏറ്റവും പ്രായം കൂടിയ വനിതയായ അന്ന ചക്കിട്ടനിരപ്പേലിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

CDS മെമ്പർ അനിത ജോൺസൺ, ADS സെക്രട്ടറി സിമി ജോൺസൺ, എക്സിക്യൂട്ടീവ് അംഗം മിനി ജോസ്, കുടുംബശ്രീ അംഗങ്ങളായ ഷൈലി സിബി, ഷിൻസി തറയിൽ, ത്രേസ്യാമ്മ ചക്കിട്ടനിരപ്പേൽ, റോസമ്മ മാണി ചെത്തിപ്പുഴ, അജീന തറയിൽ, സെലിൻ കാഞ്ഞിരത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post