ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചത് സ്ഥിരീകരിച്ച് ഇറാൻ. UAE യിൽ കൂടുതൽ ആക്രമണങ്ങൾ. അബുദാബിയിലും ദുബായിലും സ്ഫോടനങ്ങൾ നടന്നു. ഇസ്രായേലിൽ പരക്കെ ആക്രമണം. ജോർദാനിലും ആക്രമണം നടന്നു. സൗദി അറേബ്യയിലും ആക്രമണം. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം.
അബുദാബിയിൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഖത്തർ എയർവെയ്സ് വിമാന സർവീസുകൾ റദ്ദാക്കി. തുർക്കിഷ് എയർലൈൻസും വിമാന സർവീസുകൾ റദ്ദാക്കി.
നിരവധി ഇറാൻ മിസൈലുകൾ തടഞ്ഞതായി യുഎഇ . ആക്രമണം യുഎഇയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തുന്നത് എന്ന് യുഎഇ . അബുദാബി വ്യോമ മേഖല റദ്ദാക്കി.
താഴെപ്പറയുന്ന താവളങ്ങൾ ആക്രമിച്ചതായി ഇറാൻ സ്ഥിരീകരിച്ചു
Al-Udeid Air Base in Qatar
Al-Salem Air Base in Kuwait
Al-Dhafra Air Base in the UAE
The fifth US base in Bahrain
Tags:
latest