പരേതനായ ജോസഫ് മറിയം ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ :
നിര്യാതരായ ജോസഫ് (പാപ്പച്ചൻ,), ഊന്നുകൽ, പരേതനായ ദേവസ്യ കല്ലാനോട്
അന്നകുട്ടി മത്തായി കാക്കനാട്ട് ഊന്നുകൽ, കത്രീന പിച്ചിപ്പിള്ളിൽ കലൂർ, ഏലിക്കുട്ടി തടത്തിൽ കല്ലാനോട്
സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് കല്ലാനോട് സെൻമേരിസ് പള്ളി സെമിത്തേരിയിൽ.
