ചക്കിട്ടപാറ . നിങ്ങളുടെ പ്രദേശത്തെ പ്രാദേശിക പ്രശ്നങ്ങൾ പഞ്ചായത്ത് നേതൃത്വത്തോട് ചൂണ്ടിക്കാട്ടാനും പരിഹാരം കാണാനും അവസരമൊരുക്കുന്നു.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റവുമായി നിങ്ങൾക്ക് ഫോണിൽ സംസാരിക്കാം. ഇന്ന് വൈകിട്ട് മുന്നിനും നാലിനും ഇടയിൽ 9446258615 എന്ന മൊബൈൽ നമ്പറിൽ പ്രസിഡന്റിനെ നിങ്ങളുടെ പ്രശ്നങ്ങൾ ധരിപ്പിക്കാം.