കുരാച്ചുണ്ട് . വനം വകുപ്പിന്റെ കക്കയം ഇക്കോ ടൂറിസം സെന്റ റിന്റെ ഭാഗമായ ഉരക്കുഴി ശങ്കരൻ പുഴയിലേക്ക് വിനോദ സഞ്ചാരി കളുടെ പ്രവേശനം 2 ആഴ്ച്ചയോ ളമായി നിർത്തിവച്ചത് ടൂറിസ്റ്റു കൾക്ക് തിരിച്ചടിയായി. സഞ്ചാരി കളുടെ സുരക്ഷ കണക്കിലെടു ത്ത് ഉന്നതാധികൃതരുടെ നിർദേ ശപ്രകാരമാണു പുഴയിലേക്ക് പ്രവേശനം നിർത്തിവച്ചതെന്നാ ണ് വനം വകുപ്പിന്റെ വിശദീകരണം.
2004 മുതൽ ശങ്കരൻപുഴയിൽ വേനൽക്കാലത്ത് കുളിക്കുന്നതി നും പ്രകൃതി മനോഹാരിത ആസ്വദിക്കുന്നതിനും ടൂറിസ്റ്റു കൾക്ക് ഉണ്ടായിരുന്ന സൗകര്യ മാണു മുടങ്ങിയത്. ഉരക്കുഴി മേഖലയിലെ പ്രധാന ആകർഷ ണമായ ഫെയ്‌സ് ടു ഫെയ്‌സ് പാറയുടെ ഫോട്ടോ ടൂറിസ്റ്റുകൾ ക്കൊപ്പം എടുക്കണമെങ്കിൽ തുക്കുപാലത്തിന് മുകളിലെ പുഴയിൽ നിൽക്കണം. ഇതും മുടങ്ങി
ഇക്കോ ടൂറിസം സെൻ്ററിലേക്ക് 60 രൂപ ടിക്കറ്റെടുത്ത് പ്രവേശി ക്കുന്ന സഞ്ചാരികൾ ഇപ്പോൾ ദു രെ നിന്ന് ഉരക്കുഴി കണ്ട് തിരിച്ചു
പോകേണ്ട സ്ഥിതിയിലാണ് ഉര : ക്കുഴി കാണാനായി, 10 വർഷം മുൻപ് വരെ പ്രവർത്തിച്ചിരുന്ന, പ്പണിയാനും നടപടിയില്ല. : തകർന്ന തൂക്കുപാലം പുതുക്കി
ഡാം സൈറ്റിൽ നിന്ന് ഉരക്കുഴിയിലേക്ക് 1.5 കിലോമീറ്ററോളം നടന്നു പോകുന്ന ടൂറിസ്റ്റുകൾ ക്ക് വനം വകുപ്പ് സുരക്ഷ ഒരുക്കി യിട്ടില്ല. വന്യമൃഗ ശല്യം രൂക്ഷ മായ ഈ പ്രദേശത്ത് 2 ഗൈഡു കളെ നിയമിക്കുമെന്ന തീരുമാന വും നടപ്പായില്ല
