കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി നൽകി കൂരാച്ചുണ്ട് പഞ്ചായത്ത്
കൂരാച്ചുണ്ട് കാട്ടുപന്നി ശല്യം രൂക്ഷമായ പഞ്ചായത്തിന്റെ വി വിധ മേഖലകളിലെ കർഷകർ ക്ക് ആശ്വാസകരമായ ഉത്തരവു മായി പഞ്ചായത്ത് ഭരണ സമിതി.
1972ലെ വന്യജീവി സംര ക്ഷണ നിയമ പ്രകാരം ഓണററി ലൈഫ് വാർഡനായി നിയമിച്ചു ള്ള ഉത്തരവിനെ തുടർന്നാണു വ്യവസ്‌ഥകൾക്ക് വിധേയമായി
കാട്ടുപന്നികളെ വെടിവയ്ക്കാൻ : പഞ്ചായത്ത് പ്രസിഡൻ്റ് ഇന്നലെ ഉത്തരവിട്ടത്. നിയമപ്രകാരം തോക്ക് ലൈസൻസുള്ള 5 ഷൂട്ടർ മാരെയാണു ചുമതലപ്പെടുത്തിയത്.
കഴിഞ്ഞ 31ന് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോയുടെ നേത്യത്വത്തിൽ കാട്ടുപന്നി പ്രശ്നം ചർച്ച ചെയ്യാൻ യോഗം വിളിച്ചിരുന്നു. 7 ദിവസത്തിനകം
ഷൂട്ടർമാർ പഞ്ചായത്ത് സെക്രട്ടറിക്കു മുൻപാകെ ഹാജരായി സെക്രട്ടറിയുടെ നിർദേശപ്രകാരം വാർഡ് മെംബർമാരുടെ സഹായത്തോടെ പ്രവർത്തിക്ക ണം. കാട്ടുപന്നികളെ കൊല്ലുന്ന തിനുള്ള ഓണറേറിയം, ജഡം മറ വു ചെയ്യാനുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ നിയമാനു സ്യത ഫണ്ട് പഞ്ചായത്ത് അനു വദിക്കും.
കടപ്പാട് : ജോബി മനോരമ