Trending

കൂരാച്ചുണ്ട് പഞ്ചായത്തിലെ കാട്ടുപന്നികളെ വെടിവയ്ക്കൽ കിഫയുടെ 27 ഷൂട്ടർമാർ നാളെയെത്തും






"വെടിവയ്ക്കുന്ന പ്രദേശങ്ങൾ നാളെ കണ്ടെയ്ൻമെൻ്റ് സോൺ: ജനം പുറത്തിറങ്ങരുത്

കുരാച്ചുണ്ട്. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനാൽ ഓണറ റി വൈൽഡ് ലൈഫ് വാർഡ നായ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോയുടെ ഉത്തരവിനെ തുടർന്ന് കിഫയുടെ എംപാനൽ ഷൂട്ടർമാർ നാളെ കാട്ടുപന്നികളെ : വെടിവയ്ക്കും.

ജനങ്ങളുടെ ജീവനും സ്വത്തി നും ഭീഷണിയായതിനാലാണു കാ ട്ടുപന്നികളെ വെടിവയ്ക്കാൻ കി ഫയുടെ 27 ഷൂട്ടർമാർ നാളെ രാ വിലെ 8ന് ഓട്ടപ്പാലത്ത് എത്തുന്ന ത്. ഈ മേഖലയിലാണ് പന്നികൾ കൂടുതൽ നാശം വിതയ്ക്കുന്നത്. ഇതിനു ശേഷം കണ്ണാടിപ്പാറയിലെ : കാടുകയറിയ സ്വകാര്യ ഭൂമിയിലും :

: പന്നികളെ വെടിവയ്ക്കും. കാട്ടുപ : ന്നികളെ നശിപ്പിക്കുന്നതിന്റെ ഓണറേറിയവും സംസ്കരിക്കാനു ള്ള ചെലവും പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിക്കും.

സ്വകാര്യ ഭൂമിയിലെ കാടിളക്കി യാണു പന്നികളെ വെടിവയ്ക്കു ന്നത്. ആധുനിക സംവിധാനങ്ങ ളും വേട്ടനായ്ക്കളെയും ഉപയോ ഗിച്ചാണ് ഷൂട്ടിങ് നടക്കുന്നത്.

കാട്ടുപന്നികളെ വെടിവയ്ക്കു ന്ന സാഹചര്യത്തിൽ നാളെ വാർ ഡ് 4, 5-ാം വാർഡിലെ ഓട്ടപ്പാലം, 2-ാം വാർഡിന്റെ ഭാഗമായ കണ്ണാ ടിപ്പാറ കെഎംസിടിയുടെ ഉടമ സഥതയിലുള്ള ഭൂമിയും ഉൾപ്പെ ടുന്ന മേഖലയിൽ സുരക്ഷാ മുൻ കരുതലിൻ്റെ ഭാഗമായി കണ്ട

യ്ൻമെൻ്റ് സോണായി പ്രഖ്യാപി : ച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അറിയിച്ചു.

രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ; 1 വരെ ഓട്ടപ്പാലം മേഖലയിലും 2 മുതൽ 6 വരെ കണ്ണാടിപ്പാറ പ്രദേശത്തും ജനങ്ങൾ വീട് വിട്ട് പുറത്തിറങ്ങാൻ പാടില്ല, കന്നു കാലികളെ പുറത്തിറക്കരുത്. ഷൂ ട്ടിങ് സ്ഥലത്ത് ആരും പ്രവേശി ക്കരുതെന്നും അറിയിച്ചു.

ഓട്ടപ്പാലത്ത് ജനകീയ യോഗം

: കുരാച്ചുണ്ട് . ജനവാസ കേന്ദ്ര : ങ്ങളിലെ കാട്ടുപന്നികളെ വെടിവ: യ്ക്കുന്ന നടപടികളുടെ ഭാഗമാ

യി 4, 5 വാർഡുകളിലെ ജനകീയ യോഗം ഓട്ടപ്പാലത്ത് നടത്തി.

പ്രസിഡന്റ്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. മെംബർമാ രായ വി.കെ.ഹസീന, പ്രബീഷ് തളിയോത്ത്, എൻ.കെ.കുഞ്ഞമ്മ ദ്, ജോസ് വെളിയത്ത് എന്നിവർ പ്രസംഗിച്ചു.

കേളോത്തുവയൽ സാംസ്കാ രിക നിലയത്തിൽ ചേർന്ന 1,2 വാർഡുകളിലെ ജനകീയ യോഗ ത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹി ച്ചു. മെംബർമാരായ എൻ.ജെ.ആ ൻസമ്മ, ചെറിയാൻ അറയ്ക്കൽ, ജോസ് വെളിയത്ത്, അസിസ്റ്റന്റ് സെക്രട്ടറി കെ.പി.മനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

കടപ്പാട് : ജോബി മനോരമ 

Post a Comment

Previous Post Next Post