Trending

നിര്യാതനായി




ചകിട്ടപാറ: മറു മണ്ണ് സ്വദേശി കളപ്പുരക്കൽ ജോസഫ് (കുട്ടിയച്ചൻ ) (69) നിര്യാതനായി.

ഭാര്യ.. എൽസി കണ്ണൂർ തിരുമേനി വിളയാനി പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ബിജേഷ് (ലുത്തുവാനിയ), ബിനിഷ് (U K )

മരുമക്കൾ: സൗമ്യ ക്രൂരാച്ചുണ്ട് ),
മീനു കോച്ചേരിൽ (UK )

സഹോദരങ്ങൾ: ജോർജ്, ലൂസി .
പരേതരായ ഏലിക്കുട്ടി, മേരി, സിസിലി, ഫ്രാൻസിസ്.

ശവസംസ്കാര ചടങ്ങുകൾ 8/12/2025 തിങ്കളാഴ്ച വൈകിട്ട് 3 pm ന് മറുമ ണ്ണിലെ ഭവനത്തിൽ നിന്നാരംഭിച്ച് ചകിട്ട പാറ സെൻ്റ് ആൻ്റണീസ് ചർച്ച് സെമിത്തേരിയിൽ.

Post a Comment

Previous Post Next Post