ചെറുക്കാട് KVLP സ്കൂൾ അധ്യാപകനായിരിക്കെ 1987 ൽ റിട്ടയർ ചെയ്തു. കാരയാട് തണ്ടയിൽ താഴ നിന്നും 1972 ൽ ചെറുക്കി ട്‌പാത്തിക്കൽ മീത്തൽ സ്ഥലത്തേക്ക് കുടുംബ സമേതം താമസം മാറി.
ഭാര്യ : മാത.
മക്കൾ : ശാന്ത ., ശോഭന, ശ്യാമള, മോഹനൻ.
മരുമക്കൾ : ബാലൻ കിനാലൂർ വാസുദേവൻ വട്ടോളിബസാർ കപ്പുറം . ഷൈജ വട്ടോളി ബസാർ പരേതനായ ചാലിൽ രാജൻ കാവും തറ.
സഹോദരൻ : പരേതനായ ചാത്തു .
