Trending

നിര്യാതയായി




കൂരാച്ചുണ്ട്::കല്ലാനോട് സ്വദേശിനി ത്രേസ്യാമ്മ കുമ്പ്ലാങ്ങൽ നിര്യാതയായി.


കൂടരഞ്ഞി
കരിങ്കുറ്റി പ്ലാക്കാട്ട് അജുവിന്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്നു.  

സഹോദരങ്ങൾ : പരേതനായ അച്ചാമ്മ തെക്കെയിൽ (തലയാട്), പരേതനായ ജോസഫ് (കല്ലാനോട്‌), പെണ്ണമ്മ നടക്കൽ (നെല്ലിക്കുറ്റി), എൽസമ്മ പ്ലാക്കാട്ട് (തിരുവമ്പാടി). 

സംസ്കാരം നാളെ ( 05/12/2025 ) വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അജുവിന്റെ വീട്ടിൽ നിന്ന് ആരംഭിച്ച് കല്ലാനോട് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post