Trending

തദ്ദേശതിരഞ്ഞെടുപ്പ്, 2025



കോഴിക്കോട് ജില്ല അപ്ഡേറ്റ്സ്
*ജില്ല ഇൻഫർമേഷൻ ഓഫീസ്, കോഴിക്കോട്*

2025, ഡിസംബർ 11

*കോഴിക്കോട് ജില്ലാ പഞ്ചായത്ത്*

*പോളിംഗ് ശതമാനം- 64.56%*

പുരുഷന്മാർ- 548358
സ്ത്രീകൾ - 665794   
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് -2

01- അഴിയൂര്‍ - 62.67
02- എടച്ചേരി- 65.84
03- നാദാപുരം- 60.15
04- കായക്കൊടി- 58.94
05- മൊകേരി- 60.31
06- പേരാമ്പ്ര- 63.6
07- മേപ്പയ്യൂര്‍- 65.27
08- ഉള്ള്യേരി- 63.26
09- പനങ്ങാട്- 61.96
10- പുതുപ്പാടി- 59.38
11- താമരശ്ശേരി- 62.75
12- കോടഞ്ചേരി- 57.45
13- കാരശ്ശേരി- 62.91
14- ഓമശ്ശേരി- 63.4
15- ചാത്തമംഗലം- 63.76
16- പന്തീരങ്കാവ്- 64.55
17- കടലുണ്ടി- 61.4
18- കുന്ദമംഗലം- 62.76
19- കക്കോടി- 66.85
20- ചേളന്നൂര്‍- 65.45
21- നരിക്കുനി- 62.92
22- ബാലുശ്ശേരി- 63.53
23- കാക്കൂര്‍- 63.96
24- അത്തോളി- 63.32
25- അരിക്കുളം- 62.25
26- പയ്യോളി അങ്ങാടി- 61.64
27- മണിയൂര്‍- 67.46
28- ചോറോട്- 65.35

*സമയം: 03.05 PM*

Post a Comment

Previous Post Next Post