താമരശ്ശേരി/വയനാട്: ചുരത്തിൽ ഏഴാം വളവിൽ ഡീസൽ തീർന്നത് കാരണം കുടുങ്ങിയ ലോറി അൽപ സമയം മുൻപ് അവിടെ നിന്നും മാറ്റിയിട്ടുണ്ട്.
ലോറി കുടുങ്ങിയ സമയത്തുണ്ടായ കുരുക്ക് കാരണം ചുരം കയറുന്ന വാഹനനിര രണ്ടാം വളവ് വരെ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.
മാന്യ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിച്ചു കൊണ്ട് മാത്രം വാഹനം ഓടിക്കുക.
Tags:
latest