06:45 AM
താമരശ്ശേരി/വയനാട്: ചുരത്തിൽ ഏഴാം വളവിൽ ഒരു ലോറി തകരാറിൽ ആയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ഗതാഗത തടസ്സം നേരിടുന്നുണ്ട്.
വൺവെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പ്രയാസം ആയിരിക്കും എന്ന് വിവരം ലഭിച്ചിട്ടുണ്ട്.
മാന്യ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിച്ചു കൊണ്ട് മാത്രം വാഹനം ഓടിക്കുക.
Tags:
latest
