കുരാച്ചുണ്ട് വന്യജീവികൾ ജനവാസ മേഖലയിലിറങ്ങുന്ന തിനാൽ കൃഷിനാശം നേരിടു ന്ന മലയോര മേഖലകളിൽ കർ ഷകരുടെ സ്വയം രക്ഷയ്ക്കായി നിയമ ഭേദഗതിക്ക് സ്ഥാനാർ ത്ഥികളുടെയും രാഷ്ട്രീയ പാർ ട്ടികളുടെയും പിന്തുണ തേടി കിഫ. തദ്ദേശ തെരഞ്ഞെടുപ്പിൽ : മത്സരിക്കുന്ന സ്‌ഥാനാർത്ഥി കൾ ഓരോ മേഖലകളിലെയും കർഷകർക്ക് ഇതു സംബന്ധിച്ച ഉറപ്പുനൽകണമെന്നാണ് സം ഘടന ആവശ്യപ്പെടുന്നത്. കർ
ഷകരോടുള്ള കടമ മറക്കാതിരി: ക്കാൻ സത്യപ്രസ്താവന ഒപ്പിട്ട് വാങ്ങിക്കുന്നതായും കിഫ ഭാര വാഹികൾ പറഞ്ഞു.
ക്ക് ഏറെ നാശം വരുത്തുന്ന കാ 1972 നിലവിൽ വന്ന വന്യജീ വി സംരക്ഷണ നിയമം ഇക്കാല യളവിൽ പലപ്രാവശ്യവും ഭേദ ഗതി ചെയ്തുവെങ്കിലും കൃഷി ട്ടുപന്നി, കുരങ്ങ് പോലെയുള്ള വന്യമൃഗങ്ങൾക്ക് കൂടുതൽ സം രക്ഷണം നൽകുന്ന നിയമ ഭേദ ഗതികളാണ് ഉണ്ടായതെന്ന് കിഫ ജില്ലാ പ്രസിഡണ്ട് മനോ
ജ് കുംബ്ലാനി ആരോപിച്ചു.
സ്‌ഥാനാർത്ഥികളും പ്രതിനി ധാനം ചെയ്യുന്ന രാഷ്ട്രീയ പാർ ട്ടികളും വന്യജീവി വിഷയ ത്തിൽ നിലപാട് വ്യക്തമാക്ക ണമെന്ന് കിഫ ജില്ലാതല നേതൃത്വ യോഗം ആവശ്യപ്പെ
ബെന്നി എടത്തിൽ, രാജേ ഷ് ജെയിംസ്, ബിജു ഫിലിപ്പ്, ബോബി ജോസഫ്, ജിനേഷ് പുതുക്കുളങ്ങര, ബോണി ജേക്കബ്, ജിജി ഞാവള്ളിൽ എന്നിവർ പ്രസംഗിച്ചു.
Tags:
latest