Trending

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ട് കൂരാച്ചുണ്ട് പഞ്ചായത്ത്






കൂരാച്ചുണ്ട് : ജനവാസമേഖലയിലിറങ്ങി കൃഷിനാശം വരു ത്തുകയും മനുഷ്യന്റെ ജീവന് ഭീഷണിയാവുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ കൂരാച്ചുണ്ട് പഞ്ചാ യത്ത് പ്രസിഡന്റ് ഒ.കെ. അമ്മ ദ് ഉത്തരവ് പുറപ്പെടുവിച്ചു. മലയോര കാർഷികമേഖ ലയെ ഏറെക്കാലമായി അല ട്ടിക്കൊണ്ടിരിക്കുന്ന വിഷയ മാണ് കാട്ടുപന്നിശല്യം. എം പാനൽ ഷൂട്ടേഴ്‌സ് പാനലിലേക്ക് അപേക്ഷ ക്ഷണിച്ച പ്രകാ രം ലഭിച്ച രണ്ടുപേരെയാണ് ദൗത്യം നിറവേറ്റാനായി നിയോ ഗിച്ചിട്ടുള്ളത്. ജോസ്ബിൻ സി. ജോൺ, അബ്രഹാം കടുകമ്മാ ക്കൽ എന്നിവരാണ് പഞ്ചായ ത്തിന്റെ നിർദേശം ലഭിച്ചതായി അറിയിച്ചത്. സർക്കാർ അനു വദിച്ചിട്ടുള്ള ഓണററി ലൈഫ് വാർഡന്റെ അധികാരം ഉപ യോഗിച്ചാണ് പഞ്ചായത്ത് പ്ര സിഡന്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

കടപ്പാട് : നിസാം കക്കയം.

Post a Comment

Previous Post Next Post