കുരാച്ചുണ്ട്. കക്കയത്ത് 225 മെഗാവാട്ട് വൈദ്യുതി ഉൽപാദി പ്പിക്കുന്ന 4 പവർ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന കക്കയം ടൗ ണും പരിസരവും മാസങ്ങളായി ഇരുട്ടിൽ. പള്ളി, ക്ഷേത്രം, മദ്രസ ഉൾപ്പെടെ ഒട്ടേറെ മതസ്ഥാപന ങ്ങളിലേക്ക് വിശ്വാസികൾ രാത്രി സഞ്ചരിക്കുന്നതാണ്.
ഒട്ടേറെ വിനോദ സഞ്ചാരികൾ ദിവസേന എത്തുന്ന ടൗണിന്റെ പാതയോരങ്ങൾ ഇരുട്ടിലാണ്. ഈ മേഖലയിൽ കാട്ടുപന്നി ഉൾ പ്പെടെ വന്യമൃഗങ്ങൾ ഇറങ്ങുന്ന
: ത് അപകട ഭീഷണിയാണ്. ജന ങ്ങൾ ഒട്ടേറെ തവണ അധികൃത രോട് ആവശ്യപ്പെട്ടിട്ടും തെരുവു വിളക്ക് സ്ഥാപിക്കാൻ നടപടിയി ല്ലെന്നു നാട്ടുകാർ പറയുന്നു.
കക്കയം സർക്കിൾ മുതൽ പാ ലം വരെയുള്ള ഭാഗത്ത് അടിയന്ത രമായി തെരുവുവിളക്കുകൾ സ്ഥാ പിക്കണമെന്നു മാനസ കക്കയം യോഗം ആവശ്യപ്പെട്ടു. ജോൺ സൺ കക്കയം അധ്യക്ഷത വഹി ച്ചു. സുനിൽ പാറപ്പുറം, തോമസ് : വെളിയംകുളം, തോമസ് പോക്കാ : ട്ട് എന്നിവർ പ്രസംഗിച്ചു.
കടപ്പാട് : ജോബി മനോരമ