Trending

കല്ലാനോട് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് സ്വന്തം കെട്ടിടം


കല്ലാനോട് കിടപ്പിലായവർ ക്കും മാരകരോഗം ബാധിച്ച വർക്കും ആശ്രയമായി കഴി ഞ്ഞ മൂന്നുവർഷത്തിലധിക മായി സൗജന്യ സാന്ത്വനപരി ചരണം നൽകുന്ന കല്ലാനോ ട് പാലിയേറ്റീവ് കെയർ സൊ സൈറ്റിയുടെ പുതിയ കെ ട്ടിടം ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ദുരിതമനുഭവിക്കു ന്ന രോഗികൾക്ക് ആശ്വാസ മേകാൻ അവർക്ക് ആവശ്യ മായ കട്ടിൽ, എയർബെഡ്, വീൽച്ചെയർ, വാക്കർ, നെബു ലൈസർ, ഓക്സിജൻ സിലിൻ

ഡർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും നഴ്‌സുമാ രുടെ സേവനങ്ങളും വീടുക ളിൽ സൗജന്യമായി നൽകി വരുന്നുണ്ട്. പാലിയേറ്റീവ് പ്ര വർത്തനം കൂടുതൽ കാര്യക്ഷ മമാക്കുന്നതിനായി ബോസ് പള്ളിവാതുക്കൽ സൊസൈ റ്റിക്ക് കെട്ടിടം പണിയുന്നതി ന് നാലുസെന്റ് സ്ഥലം സൗ ജന്യമായി നൽകുകയായിരു ന്നു. തുടർന്ന് പ്രദേശവാസി കളുടെ സഹകരണത്തോ ടെയാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്.

Post a Comment

Previous Post Next Post