Trending

പേരാമ്പ്ര ഉപജില്ല കായിക മേള കുളത്തുവയൽ സെൻ്റ് ജോർജ് ഹയർ സെക്കൻറി സ്കൂൾ ചാമ്പ്യൻമാർ.



കൂരാച്ചുണ്ട്: കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ ഇന്നലെയും ഇന്നുമായി നടന്ന പേരാമ്പ്ര ഉപജില്ല കായിക മേളയിൽ 388 പോയിൻ്റ് കരസ്ഥമാക്കി സെൻ്റെ ജോർജ് ഹയർ സെക്കൻററി സ്കൂൾ ഒബറോൾ ചാമ്പ്യൻമാരായി.കല്ലാനോട് സെൻ്റ് മേരിസ് ഹയർ സെക്കൻ്ററി സ്കൂൾ 299 പോയിൻ്റ് കമ്പമാക്കി രണ്ടാം സ്ഥാനത്തിന് അർഹരായി.

Post a Comment

Previous Post Next Post