കൂരാച്ചുണ്ട്: ഓഞ്ഞിലിലെ കർഷകൻ പരേതനായ ചായനാനിയ്ക്കൽ ഉലഹന്നാന്റെ ഭാര്യ: റെബേക്ക (94) അന്തരിച്ചു
. സംസ്കാരം നാളെ (22/10/2025) (ബുധൻ) ഉച്ചകഴിഞ്ഞ് 3-ന് ഓഞ്ഞിൽ സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.
പരേത കൂരാച്ചുണ്ട് വള്ളിക്കാട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ഏലിയാമ്മ, അന്നമ്മ.
മരുമക്കൾ: പരേതനായ വർഗീസ് വല്ല്യാനംകണ്ടത്തിൽ (കൂരാച്ചുണ്ട് ) ജോർജ് ഇല്ലിക്കൽ (കൂരാച്ചുണ്ട് ).
സഹോദരങ്ങൾ: മറിയാമ്മ പേഴുംകാട്ടിൽ, ജേക്കബ് വള്ളിക്കാട്ടിൽ, സിസ്റ്റർ രൂത്ത് (മൗണ്ട് താബോർ കോൺവെൻറ് പത്തനാപുരം) പരേതയായ അന്നമ്മ കാൽപടിയ്ക്കൽ, റാഹേൽ ഈഴക്കുന്നേൽ, ജോർജ് വള്ളിക്കാട്ടിൽ, ജെയിംസ് വള്ളിക്കാട്ടിൽ.
