Trending

നിരാഹാരം : ബേബി കാനാട്ടിനെ അറസ്റ്റ‌് ചെയ്തു നീക്കി



കുര്യൻ ചെമ്പനാനിയുടെ സ്‌ഥിതി മോശമായി, സമരം തുടരുന്നു

കുരാച്ചുണ്ട് . 1977ന് മുൻപ് രേഖകളുള്ള കുരാച്ചുണ്ട്, കാന്ത ലാട് വില്ലേജിലെ 47 കർഷകരു ടെ കൃഷി ഭുമിക്ക് റവന്യു രേഖ നിഷേധിക്കുന്നതിൽ പ്രതിഷേധി : ച്ച് വില്ലേജ് ഓഫിസിനു മുൻപിൽ കർഷക നേതാക്കളുടെ സമരം 5-ാം ദിവസത്തിലേക്ക് കടന്നു. കർ ഷക നേതാവ് ബേബി കാനാട്ടി നെ ഇന്നലെ ഉച്ചയ്ക്ക് ഡോക്‌ടർ : പരിശോധിച്ചു. ശരീരത്തിൽ പഞ്ച സാരയുടെ അളവ് ഗണ്യമായി കു റഞ്ഞതോടെ ആശുപത്രിയിലേ ക്ക് മാറ്റി. കൂരാച്ചുണ്ട് എസ്ഐ

എസ്.ആർ.സുരജ് അറസ്‌റ്റ് ചെയ്താണ് ബേബിയെ ആശുപ : ത്രിയിലാക്കിയത്.

ആരോഗ്യസ്‌ഥിതി മോശമായി ട്ടും കുര്യൻ ചെമ്പനാനി നിരാ ഹാര സമരം തുടരുകയാണ്. ഇന്ന് രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദിന്റെ നേതൃത്വത്തിൽ ജനപ്രതിനിധി കൾ കലക്‌ടറുമായി ചർച്ച നട ത്തും. വനം വകുപ്പിൻ്റെ റിപ്പോർ ട്ടിൽ കൃഷി ഭൂമി വനഭൂമിയാണെ ന്നും റവന്യു വകുപ്പ് രേഖകൾ പ്രകാരം കൃഷിയിടമാണെന്നും

1977ന് മുൻപ് കൈവശ രേഖ ഉണ്ടെന്നുമാണുള്ളത്. കൃഷി ഭൂമി യെ സംബന്ധിച്ച് റവന്യു രേഖ കൾ അനുവദിക്കാൻ അന്തിമ തീ രുമാനമെടുക്കേണ്ടത് കലക്ടറാ

പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ഉൾപ്പെടെയുള്ള ജനപ്ര തിനിധികൾ ഇന്ന് രാവിലെ 11ന് കലക്ട‌റുമായി വിഷയം ചർച്ച നടത്തും. പ്രശ്‌ന പരിഹാരത്തിന് സർക്കാർ അടിയന്തരമായി ഇട പെടണമെന്ന് ആവശ്യമുയരുന്നു


കടപ്പാട്

റിപ്പോർട്ടർ
ജോബി മാത്യു.
മനോരമ

Post a Comment

Previous Post Next Post