കരിയാത്തുപാറ: കരിയാത്തുംപാറ സ്വദേശി ചെരിയം പുറത്ത് ജോൺ (ബേബി ) (63) നിര്യാതനായി.
ഭാര്യ: മോളി കാലായിൽ (പെരുവെണ്ണാമൂഴി)
മക്കൾ: സിറിൽ (ദുബായ്) സനൽ സ്രൗദി)
മരുമക്കൾ: അന്വശ്വരപന്തലാങ്കൽ ( കൂരാച്ചുണ്ട് ) ജി സ്ന കൊഴുത്തും പാടത്ത് ( ചകിട്ട പാറ)
ശവസംസ്കാരശ്രുc ശുഷകൾ തിങ്കളാഴ്ച (8/09/2025) രാവിലെ 9 മണിക്ക് കരിയാത്തുംപാറ സെൻ്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.