Trending

നിര്യാതനായി



കൂരാച്ചുണ്ട്: ഊളേരിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ


വടക്കേകുന്നേൽ തോമസ് (തൊമ്മൻ) (74) നിര്യാതനായി.

ഭാര്യ: ലിസി തോമസ് ( വടക്കേടത്ത് കുടുംബാംഗം പാത്തിപ്പാറ)

. മക്കൾ: സിന്ധ്യ ബിനോയ് (യുഎസ് എ), സിന്റോ തോമസ്.

മരുമക്കൾ: ബിനോയ് ആലപ്പുഴ (യുഎസ്എ).


സഹോദരങ്ങൾ: അപ്പച്ചൻ (ജോസഫ്) വടക്കേകുന്നേൽ, അന്നക്കുട്ടി വള്ളോപ്പിള്ളി പ്രാത്തിപ്പാറ ),മേരി(കരിയാത്തും പാറ), മേഴ്സി (കൂമ്പാറ).

സംസ്ക്‌കാ രം: വ്യാഴാഴ്ച (21/08/25) വൈ: 3 മണി കാറ്റുള്ളമല സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ

Post a Comment

Previous Post Next Post