Trending

പുഴയിൽ വീണ യുവാവിൻ്റെേ ബോഡി കിട്ടി.


 Published 

10/07/2025.


പുഴയിൽ വീണ യുവാവിൻ്റെേ ബോഡി കിട്ടി.


കക്കയം: ഇന്നലെ കക്കയം പഞ്ചവടി പാലത്തിന് സമീപം ഉച്ചക്ക് 2 മണിക്ക് ശേഷം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട ബാലുശേരിവട്ടോളി സ്വദേശി അശ്വിൻ മോഹൻ (30) ൻ്റെ മൃതദേഹം ഏകദേശം ഒരു km അകലെ നിന്ന് ഇന്ന് രാവിലെ 11.15 ഓടു കൂടി NDRF, ഫയർഫോഴ്സ്, സന്നദ്ധ റ ക്സ്യു ടീം, നാട്ടുകാർ പോലിസ് എന്നിവരുടെ സംയുക്ത തിരച്ചിലിൽ കണ്ടെത്തി.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബോഡി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Post a Comment

Previous Post Next Post