കക്കയം വാലിക്ക് സമീപം വീണ മരം മുറിച്ചു മാറ്റി. ഗതാഗതം പുന:സ്ഥാപിച്ചു.
കൂരാച്ചുണ്ട്: കക്കയം ഡാം റോഡിൽ കക്കയം വാലിക്ക് സമീപം ഇന്നലെ രാത്രി ഉണ്ടായ കാറ്റിൽ റോഡിലേക്ക് വിണമരം, കക്കയം ഹൈഡൽ ടൂറിസം ജീവനക്കാർ, വനം വകുപ്പ് ജീവനക്കാർ, കിഴക്കരക്കാട് കൺസ്ട്രഷൻ കമ്പിനി ജീവനക്കാർ തുടങ്ങിയവർ ചേർന്ന് മുറിച്ചുമാറ്റി ഗതാഗതം രാവിലെ 10 മണിയോടെ പുനഃസ്ഥാപിച്ചു